സമയം: 2 1/2 മണിക്കൂർ
ആകെ സ്കോർ: 80
പൊതു നിർദ്ദേശങ്ങൾ:
* ആദ്യത്തെ 15 മിനിറ്റ് കൂൾ-ഓഫ് സമയമായി നൽകിയിരിക്കുന്നു. ഈ സമയം ചോദ്യങ്ങൾ വായിക്കാനും മനസ്സിലാക്കാനും ഉപയോഗിക്കണം.
* PART - A എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം.
* PART - B ഓരോ ചോദ്യ നമ്പറിൽ നിന്നും ഒരു ചോദ്യത്തിന് മാത്രമേ ഉത്തരം നൽകാവൂ.